ലോക ഭൂപടത്തില്‍ നിന്നും ലണ്ടന്‍
എന്ന മഹാ നഗരവും ,ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയമായ ഇംഗ്ലണ്ട് എന്ന കിംഗ്‌ടവും മായുന്നു .
മാതാവിന്‍റെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമാണ് ലണ്ടന്‍ എന്ന് അഹങ്കരിച്ചിരുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരുന്നു , നിയന്ത്രിക്കാന്‍ കഴിയാത്ത അക്രമങ്ങളും പകല്‍ കൊള്ളയും ,അവിശ്വസനീയം .സാമ്രാജ്യത്വം ചവച്ചു തുപ്പുന്ന നുണ പ്രചാരങ്ങള്‍ ദയനീയമായി ഏറ്റു പിടിക്കുന്ന മലയാള മാധ്യമ മുതലാളി മാരും , ബി ബി സി ഉള്‍പ്പെടെ യുള്ള ഭീമന്മാരും ബ്രിട്ടാസിനെ പ്പോലുള്ള ചതിയന്‍ മാരും ഒന്നും മിണ്ടുന്നില്ലല്ലോ .ജാലിയന്‍ വാലബാഗില്‍ ഞങ്ങളുടെ പൂര്‍വികരില്‍ 1500 പേരെ വെടിവച്ചു കൊന്നവര്‍ നിങ്ങളാണെങ്കില്‍ തകരട്ടെ നിങ്ങളുടെ സാമ്രാജ്യം . പശ്ചിമേഷ്യ യിലേക്ക് പട്ടാളത്തെ അയച്ച് പ്രതിരോധിക്കാന്‍ വരെ ശക്തിയില്ലാത്ത മനുഷ്യരെ കൊന്നൊടുക്കുന്ന പോലെ കൊല്ലാത്തതെന്താണ് അക്രമികളെ ? നിങ്ങളുടെ ആയുധങ്ങള്‍ ഒന്നും പൊട്ടുന്നില്ലേ? സ്വാതന്ത്രത്തിന്റെ ഈ ആഹ്ലാദ വേളയില്‍ നിങ്ങള്‍ വെടിവച്ച് കൊന്ന ഓരോ ധീര ദേശാഭിമാനിയും സാമ്രാജ്യത്തിലെ സൂര്യാസ്തമയത്തിനായി കാത്തിരിക്കുന്നു .

No comments:
Post a Comment