ഇല്ല ഗദ്ദാഫി മരിച്ചിട്ടില്ല
സാമ്രാജ്യത്വ മാധ്യമങ്ങള്‍ ചവച്ചു തുപ്പുന്ന നുണ പ്രചാരങ്ങളില്‍ ഗധാഫി ക്രൂരനായ ഏകാധിപതി യാണ് ,എന്നിട്ടും തോല്‍ക്കുമെന്നുരപ്പുള്ള യുദ്ധങ്ങള്‍ അധിനിവേശങ്ങല്‍ക്കെതിരെ നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്താണ് ,അധികാരത്തോടുള്ള ആര്‍ത്തി യാണോ ...അല്ല ,ജീവിതത്തോടുള്ള ആസക്തിയാണോ അല്ല ,ആണെങ്കില്‍ അവര്‍ എന്നേ നാടുവിട്ടു ഓടി പ്പോയേനെ ,അത് ചെയ്യാതെ യുവാക്കളായ അവരുടെ മക്കളെ പ്പോലും മരണത്തിനു വിട്ടുകൊടുത്തു ശത്രു വിനെതിരെ യുദ്ധം ചെയ്യുന്ന ഇവര്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ധീരതക്കുടമക ളാണ് .സ്വന്തം ജീവന് എന്തെങ്കിലും ഭീഷനിയുന്ടെങ്കില്‍ ആ വഴിക്ക് തിരിഞ്ഞു നോക്കാന്‍ ധൈര്യമുള്ള ആണ്‍ കുട്ടികള്‍ പാശ്ചാത്യ ലോകത്ത് ജനിച്ചിട്ടുണ്ടോ ..ഇല്ല കാരണം ഭീരുക്കളാണ് ആയുധ ബലം കൊണ്ട് ജീവിക്കുന്നത് .ഇവര്‍ സധാമും ഗധാഫിയും സ്വന്തം നാടിനെയും നാട്ടുകാരെയും അത്ര ഏറെ സ്നെഹിച്ചു ,അവര്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല അവര്‍ അതി ധീരരാന് ..അവര്‍ക്ക് മരണമില്ല ..ഇല്ല ഗധാഫി മരിച്ചിട്ടില്ല ....

No comments:
Post a Comment